ഹെൽത്ത് ടിപ്സ്
പനി വന്നാൽ
കാറ്റു കൊണ്ടു കിടക്കണോ, പുതച്ചു കിടക്കണോ - സാധാരണയായി എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത് . വയറിളക്കം വന്നാലോ അപസ്മാരം വന്നാലോ പെട്ടെന്ന് എന്തു ചെയ്യണം തുടങ്ങിയ ചോദ്യങ്ങളും, നിത്യജീവിതത്തിൽ സാധാരണയായി അറിഞ്ഞിരിക്കേണ്ട ലളിതമായ ആരോഗ്യപ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഇവിടെ സമാഹരിച്ചിരിക്കുന്നു. പ്രമേഹം പോലുള്ള രോഗങ്ങൾ മുതൽ യാത്രകൾ സുഖകരമാക്കാനുള്ള ടിപ്സ് വരെ ഈ ബ്ലോഗിലുണ്ട്.
ആരോഗ്യപൂർണമായ ഒരു ജീവിതം നയിക്കാൻ പ്രാപ്തിയുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു .

No comments:
Post a Comment