ഭക്ഷണം

ആരോഗ്യ ഭക്ഷണം 

  1. ദഹനത്തെ സഹായിക്കുന്ന ബാക്റ്റീരിയ അടങ്ങിയതിനാൽ തൈര് ആഹാരത്തിലുൾപ്പെടുത്തുക. 
  2. ആഹാരം സാവധാനം കഴിക്കുക. ഇത് അമിതഭക്ഷണം കൂടാതെ തന്നെ വയർ നിറഞ്ഞു എന്ന തോന്നൽ ഉളവാക്കും.ആഹാരം കഴിച്ചു തുടങ്ങിയാൽ 20 മിനിറ്റ് ആകുമ്പോഴേക്കും തലച്ചോർ 'മതി' എന്ന് തോന്നിപ്പിക്കും.
  3.  ടിൻ ഫുഡ്, ഫാസ്റ്റ് ഫുഡ് പോലുള്ള 'ഫുഡുകൾ' പരമാവധി ഒഴിവാക്കുന്നത് രോഗങ്ങളെ ഒഴിവാക്കും.
  4. നാരക വർഗത്തിലുള്ള പഴച്ചാറുകൾ ദിവസവും രാവിലെ കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കും.
  5. കരിക്കുവെള്ളം, കഞ്ഞിവെള്ളം, സംഭാരം തുടങ്ങിയ നാടൻ പാനിയങ്ങൾ ഉപയോഗിക്കുക.
  6. എണ്ണയിൽ  വറുത്തെടുത്തതുo മധുരമുള്ളതുമായ ഭക്ഷണം ആവശ്യത്തിനു മാത്രം കഴിക്കുക.
  7. പഞ്ചസാരയ്ക്കു  പകരം ചക്കര ഉപയോഗിക്കുക.     

No comments:

Post a Comment