രോഗങ്ങൾ
തടയാം രോഗങ്ങളെ
- പനി വന്ന് ശരീരത്തിന്റെ ചൂട് കൂടി ജലനഷ്ടം ഉണ്ടാകുന്നതിനാൽ രോഗിക്ക് പതിവിലും കൂടുതൽ വെള്ളം കുടിക്കാൻ നൽകണം.
- ആന്റിബയോട്ടിക്കുകൾ കഴിക്കുകയാണെങ്കിൽ അതിന്റെ കോഴ്സ് മുഴുവനും പൂർത്തിയാക്കണം.
- ഇടവിട്ട് മാത്രം വിറയലോടുകൂടെ പനിക്കുന്നത് മലേറിയയുടെ ലക്ഷണമാകാം. ശരീരത്തിൽ എവിടെയെങ്കിലും പഴുപ്പ് ഉണ്ടെങ്കിലും ഇതുപോലെ പനി വരാം.
- പൊണ്ണത്തടി മാത്രമല്ല, പാരമ്പര്യ ഘടകങ്ങളും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂട്ടാം.
- നെല്ലിക്ക പോലുള്ള വിറ്റമിൻ സി അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയെയും അമിതവണ്ണത്തെയും കുറയ്ക്കുന്നു. നെല്ലിക്ക രോഗപ്രതിരോധശേഷികൂട്ടുന്നു.
- അമിതഭക്ഷണം, വ്യായാമക്കുറവ് എന്നിവ കാലക്രമേണ കൊളസ്ട്രോൾ(LDL) കൂട്ടാനിടയാക്കും.
- എണ്ണയിൽ വറുത്ത പലഹാരങ്ങൾ, മട്ടണ്‍, ബീഫ്, മുട്ടയുടെ മഞ്ഞ, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ വളരെ കുറച്ചുമാത്രമേ കഴിക്കാവൂ.
- മത്തി, അയല തുടങ്ങിയ മത്സ്യങ്ങളും പുഴമത്സ്യങ്ങളും നിത്യേന കറിവച്ച് കഴിക്കുന്നത് ഹാർട്ട് അറ്റാക്ക് തടയാൻ നല്ലതാണ്.
- 40 വയസ്സു കഴിഞ്ഞവർ ആദ്യമായി വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരു ഡോക്ടറെ കണ്ടു ചെക്ക് അപ്പ് ചെയ്യുന്നത് നല്ലതാണ്.
- ഹൃദ്രോഗം വന്നുകഴിഞ്ഞാൽ മരുന്നുകൾ ജീവിതകാലം മുഴുവനും കഴിക്കാനുള്ളതാണ്- അടുത്ത ഹൃദയാഘാതം തടയാൻ വേണ്ടിയാണിത്.
- പുകവലി പൂർണമായും നിർത്താൻ എല്ലാ ദിവസവും ഓരോ കഷ്ണം പൈനാപ്പിൾ കഴിച്ചാൽ മതി.
- രോഗങ്ങളുണ്ടാകാൻ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ടോക്സിനുകളാണ് (വിഷാംശം) കാരണക്കാർ.
- രക്തസമ്മർദ൦ ചികിത്സിച്ചു മാറ്റാൻ പറ്റിയ ഒരസുഖമല്ല , നിയന്ത്രിച്ചുനിർത്താവുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടിവരും.
- എല്ലാ ദിവസവും പച്ചക്കറി സലാഡ് കഴിക്കുക. ഇവയ്ക്ക് ബി.പി. കുറയ്ക്കുവാനുള്ള കഴിവുണ്ട്.
- വ്യായാമം വഴി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താം.
- വിറ്റാമിൻ - ഡി കലർന്ന ആഹാരം കഴിക്കുക(മുട്ട,മീൻ) കൂടാതെ കാത്സിയവും(പാൽ).
- ബിയർ,സോഡാ, കോള പോലുള്ള കാർബണേറ്റഡ് പാനിയങ്ങൾ ഒഴിവാക്കുക. അവ കാത്സ്യ൦ വലിച്ചെടുത്ത് എല്ലുകൾ ദുർബലമാക്കും.
- ഉപ്പു കുറയ്കുക. ഉപ്പു അമിതമായാൽ കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കു൦.
- ചർമ്മ രോഗങ്ങൾ മാറ്റാൻ സോപ്പുപയോഗം കുറച്ച് ചെറുപയറുപൊടി, കടലമാവ്, താളി , ചീവക്കായ്പൊടി എന്നിവയിലേതെങ്കിലുമൊന്നിൽ നെല്ലിക്ക നീര് ചേർത്ത് കുഴച്ചത് തലയിലും ശരീരത്തിലും തേച്ചുപിടിപ്പിച്ചു തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.
- കുട്ടികൾക്കുണ്ടാകുന്ന തലച്ചോറ് സംബന്ധിച്ച (ന്യുറോണുകൾ) രോഗങ്ങൾക്ക് ഔഷധഗുണമുള്ള കൂണ്‍പൊടി (DXN GL Capsule -Ayurvedic
 |
| cocozhi |
propritary medicine), കൂണ്‍പൊടിയായ കൊക്കോഷി, സൂപ്പർഫുഡായ സ്പിരുലിന, നോനി ജ്യുസ് എന്നിവയുടെ ദീർഘകാല ഉപയോഗം ഗുണം ചെയ്യുമെന്ന് പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നു. Contact:- +91- 9048172363.
No comments:
Post a Comment